വഴിപാടുകൾ

ക്ഷേത്രത്തിൽ പ്രധാന വഴിപാടാണ് താല സമർപ്പണം. ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന താലം ക്ഷേത്രത്തിനു ചുറ്റും നാല് പ്രദക്ഷിണം വെച്ച് ശ്രീകോവിലിൽ സമർപ്പിക്കുന്നു തിരുമേനി തിരികെ തരുന്ന  താലം അനുഗ്രഹ ആലയത്തിൽ ഇരിക്കുന്ന അമ്മയ്ക്ക് നൽകുന്നു. അമ്മ തരുന്ന നിർദ്ദേശം  സ്വീകരിച്ചശേഷം  ഭക്തർമടങ്ങുന്നു.

ഉദ്ദിഷ്ടകാര്യ സിദ്ധിക്ക് വേണ്ടിയാണ് ഈ സമർപ്പണം.
സർവ്വൈശ്വര്യ പൂജയും കഷായ നിവേദ്യം തൊട്ടിൽ സമർപ്പണവും ഇവിടെ നടത്തിവരുന്നു.

കഷായ നിവേദ്യം മദ്യപന്മാർക്ക് മദ്യാസക്തി നിർത്തുവാനും ,രോഗ ദുരിതങ്ങൾ കൊണ്ട് വലയുന്നവർക്ക് അമ്മ നേദിച്ച് കഷായം അമ്മയുടെ നിർദ്ദേശപ്രകാരം കഴിക്കാവുന്നതാണ്. നിരവധി ഭക്തർ ഈ കഷായം ഉപയോഗിച്ച് വരുന്നു.  വരാൻ സാധിക്കാത്ത ഭക്തർക്ക് കഷായം അയച്ചുകൊടുത്തു അവരുടെ ദുരിതങ്ങൾ മാറ്റാൻ ഉള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.മറ്റ് എന്ത് ആവശ്യങ്ങൾക്കും അമ്മയോട് സംസാരിക്കുവാൻ ഫോണിൽ ബന്ധപ്പെടാവുന്നത് ആണ് .


ALBUM