പുത്തൻപുരയിൽ
ശ്രീഭദ്രാ യോഗീശ്വരസ്വാമി ക്ഷേത്രം
കാലങ്ങളായി യോഗീശ്വര സ്വാമിയേ ആരാധിച്ചു പോന്നിരുന്നു. ഓരോ കാലഘട്ടത്തിലും അനിവാര്യമായ പൂജകൾ നൽകി ആരാധിച്ചു പോരവേ   
കുടുംബത്തിലെ  ഒരംഗത്തിൽ ഉണ്ടായ അസ്വഭാവിക ലക്ഷണത്താൽ പ്രശ്നം വയ്ക്കുകയും പ്രശ്നവിധിയിൽ  ഒഴിവാക്കുന്ന ദേവതാഭാവം 16 വർഷം കഴിഞ്ഞ് മറ്റൊരാളിൽ കുടിയേറും എന്ന് പറയുകയുണ്ടായി. ഇപ്പോൾ  ക്ഷേത്രത്തിൽ  പിണിയാളായ്  ഇരിക്കുന്നത് ശ്രീമതി  രാഗിണി അമ്മയാണ്.  പറഞ്ഞ നിയോഗം പൂർത്തീകരിച്ചത് അമ്മയിലൂടെയാണ് . അമ്മ ഇന്ന് ക്ഷേത്രസന്നിധിയിൽ ഭക്തർക്ക് വേണ്ടി സർവ്വൈശ്വര്യ പൂജയും കഷായ നിവേദ്യ പൂജയും താല സമർപ്പണം തൊട്ടിൽ സമർപ്പണം പ്രത്യക്ഷ ദർശനത്തിൽ അരുൾ ചെയ്തതിൽ പ്രകാരം നടത്തിവരുന്നു.

  • ജോലിക്ക് തടസ്സങ്ങൾ നീങ്ങി പുതിയ തൊഴിൽ നേടിയവർ
  •  ഉയർന്ന വിദ്യാഭ്യാസത്തിന് പ്രവേശനം ലഭിച്ചവർ 
  •  സന്താന സൗഭാഗ്യം നേടിയവർ
  •  രോഗദുരിതങ്ങളിൽ നിന്ന് മുക്തി നേടിയവർ
  •  മദ്യാസക്തിയിൽ നിന്നും  മോചനം നേടിയവർ
  •  ദുഷ്കർമ്മങ്ങളിൽ നിന്നും  മുക്തി നേടിയവർ
  •  ബാധ സംബന്ധ വിഷയങ്ങളിൽ നിന്നും മോചനം നേടിയവർ
  •  തൊഴിൽ സ്ഥാപനങ്ങളിൽ  അഭിവൃത്തി നേടിയവർ
  •  വിദേശത്തു  ജോലി ലഭിച്ചവർ
ALBUM